Did you know there are subtle difference between Fennel Seeds and Cumin Seeds? Read the post to know more.
അവിയലും ഭീമനും തമ്മിൽ എന്ത് ബന്ധം എന്നല്ലേ?! അവിയലിന്റെ ഉത്ഭവത്തെപ്പറ്റി ധാരാളം കഥകളുണ്ട്. അതിലേറ്റവും പ്രചാരമുള്ളകഥയിൽ നായകൻ നമ്മുടെ ഭീമസേനനാണ്. ഭീമനാണ് അവിയൽ ആദ്യമായി ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. 12 കൊല്ലം വനവാസവും ഒരു കൊല്ലം ആരാലും അറിയപ്പെടാതെ പ്രച്ഛന്ന വേഷത്തിൽ അജ്ഞാത വാസവുമാണല്ലോ പാണ്ഡവർക്ക് വിധിച്ച ശിക്ഷ. വനവാസം പൂർത്തിയാക്കിയ പാണ്ഡവർ അജ്ഞാത വാസത്തിനായി വിരാട രാജ്യത്തേക്ക് ചെന്നു. പലരും പല...
ഒരുനാൾ ദുര്യോധനൻ ദുർവാസാവ് മഹർഷിയെ സ്വന്തം കൊട്ടാരത്തിലേക്ക് ആനയിച്ചു, വിഭവ സമൃദ്ധിയാർന്ന ഭക്ഷണം കൊടുത്തു സൽക്കരിച്ചു, ശേഷം പഞ്ചപാണ്ഡവർ താമസിച്ചിരുന്ന കാട്ടിലേക്ക് ചെന്ന് അവരെക്കൂടി കണ്ട് അനുഗ്രഹിക്കുവാൻ അപേക്ഷിച്ചു. പാഞ്ചാലിയടക്കം ആറു പേരും വനവാസത്തിൽ കഴിഞ്ഞിരുന്ന കാലമാണെന്ന് ഓർക്കണം. ദുര്യോധനനെപ്പോലെ രാജകൊട്ടാരത്തിലോ സുഖ സൗകര്യങ്ങളിലോ ഒന്നും ആയിരുന്നില്ല അവരുടെ താമസം. കൊടും കാട്ടിൽ ഇര തേടി അന്നന്ന് കിട്ടുന്നത് കഴിച്ച് ജീവിച്ചിരുന്ന...